ചരമം:-
മടവൂർ: മുട്ടാഞ്ചേരി പരേതനായ താഴെവള്ളിൽ മൊയ്തീൻ എന്നവരുടെ ഭാര്യ ഉമ്മാച്ച (72 ) അന്തരിച്ചു ,മക്കൾ: അഷറഫ്, (ഒയാസിസ് ), സലീം (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ),മറിയ, സെറീന. മരുമക്കൾ: മുഹമ്മദ് (ഡ്രൈവർ), അബൂബക്കർ (ബിസിനസ്), ആമിനബി, ഹാജറ .
സഹോദരങ്ങൾ : വള്ളിൽ കോയസ്സൻ ഹാജി, ഉമ്മയ്യ, പരേതയായ പാത്തുമ്മ


0 അഭിപ്രായങ്ങള്‍