ചേളന്നൂർ : എട്ടേ രണ്ട് അയ്യപ്പൻ കണ്ടിയിൽ ചന്ദ്രൻ (76) നിര്യാതനായി ,

ഭാര്യ : വസന്ത,

മക്കൾ: സ്മിത, സന്ധ്യ, സോണി, സുപ്രിയ, മരുമക്കൾ: അനീഷ് (പെരിങ്ങളം) ,ബാബു (വണ്ടൂർ ) ,സുരേഷ് (കുമാരസ്വാമി ) ,അനിൽ ( അണ്ടിക്കോട്), സഹോദരങ്ങൾ: കൃഷ്ണൻ, വിജയൻ, ബാബു ,ജാനകി , പ്രമീള, പരേതരായ ദേവകി, വേലായുധൻ, സദാനന്ദൻ,

സഞ്ചയനം : ബുധൻ ,

Ph :-9961200 896, 9539495700,