ചേമ്പുക്കുന്നുമ്മൽ ദേവകി

കണ്ടോത്തു പാറ : കണ്ടോത്തു പാറ പരേതനായ ചേമ്പുക്കുന്നുമ്മൽ കോരപ്പന്റെ ഭാര്യ ദേവകി (84 ) നിര്യാതയായി. മക്കൾ : സി.കെ.ബാബു,  സി.കെ മോഹനൻ , ഗിരീഷൻ,രാധ, സുമതി. മരുമക്കൾ : വേലായുധൻ (പാവണ്ടൂർ ) ,പവനൻ ( കൊടുവള്ളി ) ,സി.കെ വിജയ (കാക്കൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ), ഷിജി .