ചരമം

ചേളന്നൂർ.,

കണ്ണങ്കരയിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകനും അധ്യാപകനുമായിരുന്ന പടിഞ്ഞാറയിൽ കണ്ടൻ മാസ്റ്ററുടെ ഭാര്യ ദേവി (86)നിര്യാതയായി

മക്കൾ പ്രദീപ്കുമാർ (ജനതാ ദൾ സംസ്ഥാന കമ്മിറ്റി മെമ്പർ )സുരേഷ് കുമാർ (ചേളന്നൂർ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )ഷീജ.

മരുമക്കൾ ബജിഷ (കാലിക്കറ്റ്‌ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ )ഷൈമാബായ് (ശ്രീ വിദ്യാ മന്ദിരം സ്കൂൾ, കണ്ണങ്കര )പരേതനായ ജനാർദ്ദനൻ, കുണ്ടുപറമ്പ് (റിട്ട. സബ് എഞ്ചിനീയർ, കെ. എസ്. ഇ. ബി )സംസ്കാരം നാളെ രാവിലെ 9ന് തറവാട് ശ്മശാനത്തിൽ cont... 9847 340150