മെഡിക്കല്‍ ഓഡിറ്റര്‍ നിയമനം
26.10.2022.
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് (കാസ്പ്) സ്‌കീമിനു കീഴില്‍ മെഡിക്കല്‍ ഓഡിറ്റര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ജി.എന്‍.എം/ബി എസ്.സി നഴ്‌സിങ്, കമ്പ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി.
അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31.
വിവരങ്ങള്‍ക്ക് 0495 2350055.

0 അഭിപ്രായങ്ങള്‍