പരിശീലനം നടത്തും


കൃഷി ലാഭകരമാക്കാൻ  ശാസ്ത്രീയ മണ്ണു  പരിപാലന മുറകൾ  എന്ന വിഷയത്തിൽ വേങ്ങേരി കാർഷിക സർവകലാശാല വിജ്ഞാന വിപണന  കേന്ദ്രത്തിൽ ഒക്ടോബർ 10 ന് 40 കർഷകർക്ക് പരിശീലനം നടത്തുന്നു. ഒക്ടോബർ  6 ന്‌  മുൻപായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് :  9188223584