മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിയമനം :-
21.10.2022.
കോഴിക്കോട് :-ഗവ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എച്ച് ഡി എസ്സിനു കീഴില്‍ റേഡിയോഗ്രാഫര്‍, ട്രെയിനി എന്ന തസ്തികയില്‍ നിയമനം നടത്തുന്നു. പ്രായം 18 നും 35 നും ഇടയില്‍. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 27 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2350591.

0 അഭിപ്രായങ്ങള്‍