ചരമം:
ചേളന്നൂർ : എട്ടേ രണ്ട് ശ്രീനാരായണ മന്ദിരത്തിനു പിറകു വശം കണ്ണങ്കര പൊറോത്ത് ബാലരാമൻ (77) നിര്യാതനായി.
ഭാര്യ: കോമളവല്ലി (പൂവ്വത്തൂർ) ,
മക്കൾ: പ്രേംജിത്ത്, ബിൻ സി (ഗോൾഡ് മെഡൽ വെസ്റ്റ് ഹിൽ) ,മരുമക്കൾ:
മജ്ഞുപ്രേംജിത്ത്, സജീഷ് 
(യൂനിറോയൽ വെങ്ങളം).
സഹോദരങ്ങൾ:
ലക്ഷ്മി, ദേവി, സുമതി, പരേതരായ പ്രകാശൻ , സൗമിനി,
സഞ്ചയനം : ബുധൻ
Ph: 9847561223,
9946091986