ചരമം:-

ചേളന്നൂർ:കണ്ണങ്കര വളപ്പിൽ താഴത്ത് താമസിക്കും മനോത്ത് ലക്ഷ്മി'അമ്മ (78)നിര്യാതയായി. ഭർത്താവ് :മാധവൻ നായർ. മകൾ :-അജിത. മരുമകൻ :-പരേതനായ പുതിയേടത്ത് പ്രകാശൻ(ബാലുശ്ശേരി). സംസ്ക്കാരം (11.11.2022) വെള്ളിയാഴ്ച രാവിലെ 10മണിയ്ക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച,

ph: 9567283504