ചരമം:-

പുല്ലാളൂർ :-നാര്യച്ചാൽ കണിയാട്ട് കൊണ്ടയിൽ മറിയോമ്മ (80 ) നിര്യാതയായി ,ഭർത്താവ് :-പരേതനായ കുഞ്ഞഹമ്മദ്  മക്കൾ :-കോയ ,മുഹമ്മദ്, മരുമക്കൾ :-സെറീന (മടവൂർ ),അസ്മ (കാന്തപുരം) , മയ്യത്ത് നമസ്കാരം ഇന്ന് (1/11/22) ചൊവ്വാഴ്ച രാത്രി 9 മണിക്ക് പരപ്പാറ ജുമാമസ്ജിദിൽ