പുന്നശ്ശേരി: രാമല്ലൂർ പുതിയോട്ടുംകണ്ടി കുട്ടൂലി (95) അന്തരിച്ചു.
ഭർത്താവ്: പരേതനായ കോരൻ,
മക്കൾ: കൃഷ്ണൻകുട്ടി, സരസു, സാവിത്രി, ശാന്ത, സദാനന്ദൻ, രാജൻ (വിമുക്തഭടൻ), ശിവദാസൻ (റിട്ട. ആസാം റൈഫിൾസ്),
മരുമക്കൾ: ലക്ഷ്മി, രാഘവൻ, ബാലൻ, പുഷ്പലത, നിഷ, പ്രസീത, പരേതനായ പെരവക്കുട്ടി, സംസ്കാരം വ്യാഴാഴ്ച (3 / II / 22) രാവിലെ പത്തുമണിക്ക് രാമല്ലൂർ വീട്ടുവളപ്പിൽ,


0 അഭിപ്രായങ്ങള്‍