ലഹരിക്കെതിരെ നരിക്കുനിയിൽ ഓട്ടോ ഡ്രൈവർമാരും :-
നരിക്കുനി:ലഹരിയുടെ വഴി തടയാം ,ഒന്നിച്ച് പോരാടാം ,' എന്ന മുദ്രാവാക്യവുമായി കേരളപ്പിറവി ദിനത്തിൽ മയക്കുമരുന്നിനെതിരെ നടന്ന ലഹരി വിരുദ്ധ ശ്യം ഖലയിൽ നരിക്കുനിയിൽ ഓട്ടോ ഡ്രൈവർമാരും രംഗത്ത് ,മയക്ക് മരുന്നിൻ്റെ പിടിയിലമർന്ന നരിക്കുനിയിൽ ഡ്രൈവേഴ്സ് ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി നേതൃത്തം നൽകി. ശശീധരൻ .കരീം, ജയദാസൻ.സലീം , ഷറഫു 'കെ ,വിപിൻ കുമാർ ,അശ്‌റഫ് തുടങ്ങിയവർ നേതൃത്തo നൽകി


0 അഭിപ്രായങ്ങള്‍