ചരമം:

കാക്കൂർ:ആലയാട്ടുമ്മൽ അശോകൻ (59)അന്തരിച്ചു. 

 പരേതരായ രാമന്റെയും വെള്ളായിയുടെയും മകനാണ്.

ഭാര്യ: ഗീത,

 മക്കൾ: അഖിൽ രാജ്, അരുൺകിഷോർ,

 മരുമക്കൾ: അശ്വതി അഖിൽ, അശ്വതി അരുൺ,

സഹോദരങ്ങൾ:ബാലൻ, സരോജിനി, ശ്രീമതി, ബാബു, ബാബുരാജൻ,