ചരമം:-


  നരിക്കുനി: നെടിയനാട് ഓമശ്ശേരികുഴി മീത്തൽ മാധവി (69) അന്തരിച്ചു.

സഹോദരങ്ങൾ: ഗോപാലൻ, ഭാസ്കരൻ, ചീരു, മാളു,


സംസ്കാരം: ഇന്ന് വ്യാഴം ( 29.12.2022) ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ,