ചരമം:-

കെ.പി മൊയ്തീൻ ഹാജി  :-

ആരാമ്പ്രം :- കൊട്ടക്കാവയൽ കള്ളികൂട്ടം പുറായിൽ കെ.പി   മൊയ്തീൻ ഹാജി (80) നിര്യാതനായി ,

ഭാര്യ : ആമിന, മക്കൾ: ഹുസയിൻ (ഖത്തർ),മുഹമ്മദ് |അശ്റഫ് (ഖത്തർ),സഫിയ,ഫാത്തിമ,

നഫീസ,റൈഹാനത്ത്.

മരുമക്കൾ: മുഹമ്മദലി (പന്നൂർ) , സുബൈർ (ഒതയോത്ത്), സലാം (പാലങ്ങാട്), ബഷീർ (മടവൂർമുക്ക് ), റാബിയ, നസീറ ,

സഹോദരങ്ങൾ : കെ.പി.ഹംസ  ഹാജി, കെ.പി.അഹമ്മദ് കോയ,  കെ.പി

അബു (ഖത്തർ), ഫാത്തിമ ഹജ്ജുമ്മ, ആയിശ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ, പരേതരായ കെ.പി. മുഹമ്മദ് ഹാജി, കാദർ, ആലി, കുഞ്ഞമ്പി ഹജ്ജുമ്മ. 


മയ്യത്ത് നമസ്കാരം: ഇന്ന് (3/12/99 | '

(ശനിയാഴ്ച) രാവിലെ 8.30 കൊട്ടക്കാവയൽ ജുമാ മസ്ജിദ് ,

9 മണി വലിയേരിയിൽ ജുമാ മസ്ജിദിലും നടക്കും ,