ചരമം:-

കുട്ടമ്പൂർ :-തണ്ണി ക്കുണ്ടുങ്ങൽ പരേതനായ ഹുസൈന്റെ ഭാര്യ ഖദീജ (100)നിര്യാതയായി. മക്കൾ : മൂസക്കോയ, ഫാത്തിമ, നഫീസ,

മരുമക്കൾ : സൈനബ, പി. സി. ഹുസൈൻ കുട്ടി, പരേതനായ അമ്മദ് കോയ.