ചരമം:

കാക്കൂർ : പതിനൊന്നെ രണ്ടിൽ  തലപൊയിൽ സി ടി ബാബുവിന്റെ മകൻ രാഹുൽ ടി.പി. (30 ) (GNM സ്‌റ്റാഫ് മഞ്ചേരി, മെഡിക്കൽ കോളേജ്) അന്തരിച്ചു ,അമ്മ: സി.കെ രമ ,സഹോദരൻ :-അതുൽ ടി പി ,സംസ്കാരം (13/01/23) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ,