ചരമം:-

പാവണ്ടൂർ :- മുണ്ടപ്പുറത്ത് പരേതനായ ഇബ്രാഹിം ഹാജിയുടെ മകൻ നസീർ (46) അന്തരിച്ചു ,മയ്യത്ത് നമസ്ക്കാരം ഇന്ന് (10/1/23) ഉച്ചയ്ക്ക് പാവണ്ടൂർ ജുമാ മസ്ജിദിൽ ,

ഭാര്യ :- അസ്മ ,മക്കൾ:-ഹാദി തഹ്സിൻ ,ഹനാൻ ,ശാമിൽ ,സഹല,

സഹോദരങ്ങൾ:- മൊയ്തീൻകോയ ,ഹാജറ ,സജ്ന ,സുഹറ ,പരേതനായ ഖാദർ ,

ഫോൺ :- 9544055101