ചരമം

സഫിയ (53)

നരിക്കുനി: നെടിയനാട് കളരിഒടുങ്ങാട്ട് താമസിക്കും അയ്യപ്പുന്നൂർ അബ്ദുറഹിമാൻ (ഓട്ടോ ഡ്രൈവർ ,നരിക്കുനി )ൻ്റെ ഭാര്യ സഫിയ (53) നിര്യാതയായി ,സഹോദരങ്ങൾ :-മൊയ്‌ദീൻ കോയ, അബ്ദുൽ ഖാദർ,അബ്ദുനാസർ, പരേതനായ അബ്ദുസ്സലീം, മറിയം ബീ, ഫാത്തിമ, നഫീസ.