അന്തരിച്ചു:

 മടവൂർ :-സിഎം മഖാം  ഇരഞ്ഞു കുന്നുമ്മൽ അഹമ്മദ് (74)  നിര്യാതനായി. ഭാര്യ:- ആമിന, മക്കൾ:- ഷറഫുദ്ദീൻ, റംല, നൗഷാദ്  ( അദ്ധ്യാപകൻ ,മടവൂർ എ യു പി സ്കൂൾ), ഉനൈസ് , മരുമക്കൾ :മുഹമ്മദലി,  ആരിഫ, ഡോ :ഉമ്മു സൽമ, സുഹൈല,