ചരമം:-മുട്ടാഞ്ചേരി : ചെറുകുളത്ത് മുഹമ്മദ്‌ (84) നിര്യാതനായി. ഭാര്യ: ഫാത്തിമ, മക്കൾ: ലത്തീഫ് മുട്ടാഞ്ചേരി  (സെക്ഷൻ ഓഫീസർ - കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ) ,സിദ്ധീഖ് (കോൺട്രാക്ടർ ), ഹഫ്സ (ഗവ. യു പി സ്കൂൾ -പുത്തൂർ ), ശരീഫ(ബ്ലഡ്‌ ബാങ്ക് അസിസ്റ്റന്റ് -താലൂക് ഹോസ്പിറ്റൽ, കൊയിലാണ്ടി ), മരുമക്കൾ : അബ്ദുസ്സമദ് - ( പുത്തൂർ), ഫൈസൽ  (പാലങ്ങാട്). മരുമക്കൾ: സാജിത (മാക്കൂട്ടം യു പി സ്കൂൾ ) ,വജിത (ഹസനിയ എ യു പി സ്കൂൾ -മുട്ടാഞ്ചേരി ),

സഹോദരങ്ങൾ: ടി അലിയ്യി മാസ്റ്റർ (മുൻ ബ്ലോക്ക് മെമ്പർ), താനത്തിൽ മൊയ്‌ദീൻ, പാത്തുമ്മയി, പരേതരായ ചെറുകുളത്ത് കോയസ്സൻ, താനത്തിൽ അബു, ഉമ്മയ്യ കത്തറമ്മൽ, കദീശമ്മ തുന്നാച്ചങ്കണ്ടിയിൽ.