ആരോഗ്യമുള്ള ജനതയെ വീണ്ടെടുക്കുവാൻ കാർഷിക മേഘലക്ക് സാദിക്കും
എം കെ .രാഘവൻ എം.പി
കാർഷിക മേഖലയെ പദ്ധതിയിൽ ഉൾപ്പെടുത്തിയും ജനകീയമാക്കിയും നമുക്കാവശ്യമായ വിഷരഹിത കാർഷിക ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിവളർത്തിയെടുക്കണമെന്നും അത് വഴി മാരക രോഗങ്ങളെ തടയാൻ കഴിയുമെന്നും മികച്ച പ്രവർത്തനം നടത്തുന്ന നരിക്കുനി ഗ്രാമപഞ്ചായത്തിന് അതിന് കഴിയുമെന്നും എം കെ രാഘവൻ എംപി പറഞ്ഞു. വാർഡ് തലത്തിലും ക്ലസ്റ്റർ തലത്തിലും കാർഷിക കൂട്ടായ്മകൾ ശക്തിപ്പെടുത്തി സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നരിക്കുനി ഗ്രാമ പഞ്ചായത്ത് 2023 -2024 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി നടന്ന വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും തൊഴിൽ തേടിപ്പോകുന്നവർക്ക് ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന് ഭാഷ നൈപുണ്യ പരിശീലനം നൽകാൻ പദ്ധതികൾ തയ്യാറാക്കണമന്നും അതിന് മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി വിവിധ പദ്ധതികൾ തയ്യാറാക്കി അവരെ നമ്മോടൊപ്പം ചേർത്തുപിടിക്കണമെന്നും മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾക്ക് എംപി എന്ന നിലയിൽ എന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുലങ്കണ്ടി,ബ്ലോക്ക് വൈസ് പ്രസിഡൻറ് ശിഹാന രാരപ്പൻ കണ്ടി,ജില്ല പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്,ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് മാസ്റ്റർ,ആസ്വാദ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ശശീന്ദ്രൻ മാസ്റ്റർ,എന്നിവർ സംസാരിച്ചു ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം പദ്ധതി കട്നരിക്കുനി ഗ്രാമ പഞ്ചായത്ത് 2023 - 24 വർഷത്തേക്കുളള പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ നടത്തി.
സെമിനാർ ബഹുമാന്യനായ കോഴിക്കോട് പാർലമെൻറ് മെമ്പർ ശ്രീ എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖലയെ പദ്ധതിയിൽ ഉൾപ്പെടുത്തിയും ജനകീയമാക്കിയും നമുക്കാവശ്യമായ വിഷരഹിത കാർഷിക ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിവളർത്തിയെടുക്കണമെന്നും അത് വഴി മാരക രോഗങ്ങളെ തടയാൻ കഴിയുമെന്നും മികച്ച പ്രവർത്തനം നടത്തുന്ന ഈ ഗ്രാമപഞ്ചായത്തിന് അത് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും തൊഴിൽ തേടിപ്പോകുന്നവർക്ക് ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന് ഭാഷ നൈപുണ്യ പരിശീലനം നൽകാൻ പദ്ധതികൾ തയ്യാറാക്കണമന്നും അതിന് മുൻകൈയെടുക്കണമെന്നും അദ്ദഹം പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി വിവിധ പദ്ധതികൾ തയ്യാറാക്കി അവരെ നമ്മോടൊപ്പം ചേർത്തുപിടിക്കണമെന്നും മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾക്ക് എംപി എന്ന നിലയിൽ എന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുലങ്കണ്ടി,ബ്ലോക്ക് വൈസ് പ്രസിഡൻറ് ശിഹാന രാരപ്പൻ കണ്ടി,ജില്ല പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്,ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് മാസ്റ്റർ,ആസ്വാദ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ശശീന്ദ്രൻ മാസ്റ്റർ,എന്നിവർ സംസാരിച്ചു ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം പദ്ധതി ലിസ്റ്റ് വിശദീകരിച്ചു ,സെക്രട്ടറി സ്വപ്നേഷ് സ്വാഗതവും മെമ്പർ ടി രാജു നന്ദിയും പറഞ്ഞു
സ്റ്റാൻഡിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ ,വാർഡ് മെമ്പർമാർ, ഹെഡ് ക്ലർക്ക് ബ്രിജീഷ്, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങി അവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം 2023 - 2024 വർഷത്തേക്ക് തയ്യാറാക്കിയ കരട് ലിസ്റ്റ് വിശദീകരിച്ചു ,സെക്രട്ടറി സ്വപ്നേഷ് സ്വാഗതവും മെമ്പർ ടി രാജു നന്ദിയും പറഞ്ഞു
സ്റ്റാൻഡിങ് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മാർ ,വാർഡ് മെമ്പർമാർ, ഹെഡ് ക്ലർക്ക് ബ്രിജീഷ്, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, തുടങ്ങി അവർ പങ്കെടുത്തു


0 അഭിപ്രായങ്ങള്