കക്കൂസ് മാലിന്യം തള്ളിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടാവുന്നു
നരിക്കുനി പഞ്ചായത്ത് മുന്നാം വാർഡ് മൂർഖൻ കുണ്ട് തോട്ടിലേക്കും വയലിലേക്കും കക്കൂസ് മാലിന്യം തള്ളിയത് ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടിലാണ് ജല ശ്രോതസുകളിലേക്ക് പോവുന്ന വയലിലും തോട്ടിലുമാണ് അർദ്ധരാത്രിയിൽ മാലിന്യം തള്ളിയത് ഒരു സംഘം തന്നെ ഇതിനായ് പ്രവർത്തിക്കുണ്ടെന്നും ഇതിന് ഉത്തരാവാദികള കണ്ടെത്തി എത്രയും പെട്ടന്ന് നടപടികൾ എടുക്കണമെന്നാണ് നാട്ടുകാരും അയൽവാസി ളും പറയുന്നത്


0 അഭിപ്രായങ്ങള്‍