നരിക്കുനി. പൂക്കോയ തങ്ങൾ ഹോസ്സ്പീസ് (പി ടി എഛ് )നരിക്കുനി യൂണിറ്റ് വാർഷിക സംഗമവും ഐഡണ്ടിറ്റി കാർഡ് വിതരണവും നടത്തി. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എ റസാക്ക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി പി ലൈല അധ്യക്ഷം വഹിച്ചു. കെ സി അബ്ദുൽ ഖാദർ ഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം,എം സി ഇബ്രാഹിം,ഡോക്ടർ അമീറലി, ജോസ് പുളി മൂട്ടിൽ, ജൗഹർ പൂ മംഗലം, ഉമ്മു സൽമ,, മുഹമ്മദ് മാസ്റ്റർ, തുടങ്ങി യവർ സംസാരിച്ചു, മണ്ടയാട്ട് ബഷീർ സ്വാഗതവും, അബൂബക്കർ പയ്യടി നന്ദി യും പറഞ്ഞു


0 അഭിപ്രായങ്ങള്‍