നരിക്കുനി : UAE നരിക്കുനി NRI അസോസിയേഷന്റെ (UNA) ആഭിമുഖ്യത്തിൽ അത്താണിയിൽ വെച്ച് നടത്തിയ Blood Donation Camp കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ IP രാജേഷ് രക്തദാനം ചെയ്തു കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. KC അൻവർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം. മുഹമ്മദ് റഫീഖ് സ്വാഗതവും ആരിഫ്മൂസ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ സുബൈദ, ഉമ്മു സൽമ, UNA ലീഡേഴ്‌സ്, അത്താണി സ്റ്റുഡന്റ്സ് വിംഗ്, വ്യാപാരി വ്യവസായി ഏകോപന സമിതി, DASCO, LEGENDS ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സംബദ്ധിച്ചു.


0 അഭിപ്രായങ്ങള്‍