ചരമം

മടവൂർ -പുള്ളിക്കോത്ത് ചോലക്കര ആലി (54) നിര്യാതനായി. ഭാര്യ:- മറിയ ,മകൻ :- സഫീർ ,പിതാവ്: പരേതനായ ഹുസ്സയിൻ. മാതാവ്: പരേതയായ ഹലീമ.

സഹോദരങ്ങൾ:-

അഹമ്മദ് കുട്ടി (പുള്ളിക്കുന്നുമ്മൽ , മലബാർ ഹോട്ടൽ ,മാങ്കാവ്) ,'

അസീസ്,

ആമിന,

ഖദീജ,

ഫാത്തിമ,

ശരീഫ ,പരേതരായ സുബൈദ, സിദ്ധീഖ്,

മയ്യത്ത് നമസ്കാരം ഇന്ന് (13/02/23 ,തിങ്കൾ)

വൈകുന്നേരം. 4 .30 ന് ആരാമ്പ്രം 

വാരിപ്പുറം ജുമാ മസ്ജിദിൽ നടക്കും ,