പെൻഷൻ യൂണിയൻ സമ്മേളനം 


കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുന്നശ്ശേരി യൂണിറ്റ് സമ്മേളനം കെ എസ് എസ് പി യു ജില്ലാ ജോ: സെക്രട്ടറി അശോകൻ മാസ്റ്റർ കൊടക്കാട് ഉദ്ഘാടനം ചെയ്തു സുനിൽ കുമാർ കെ പി അധൃക്ഷ നായി ഭാരവാഹികളായി പത്മനാഭൻ പി (പ്രസിഡന്റ്) കുഞ്ഞബ്ദുള്ള മാസ്റ്റർ കണ്ടോത്ത്പാറ ഉണ്ണീരിക്കുട്ടി മാസ്റ്റർ കുട്ടമ്പൂർ രാധ ടീച്ചർ ആയേടത്ത് (വൈസ്പ്രസിഡന്റമാർ) കൃഷ്ണൻ കുട്ടി ടി  (സെക്രട്ടറി)സതൃൻ മാസ്റ്റർ എ എൻ  മജീദ് മാസ്റ്റർ നൂഞ്ഞിയിൽ ദേവകി ടീച്ചർ ഉഷശ്രി (ജോ: സെക്രട്ടറിമാർ) അബ്ദുൽ മജീദ് മാസ്റ്റർ സോപാനം (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു