പി സി പാലം എ യു പി സ്ക്കൂൾ 84 - മാം വാർഷികം :-

പി സി പാലം :- പി സി പാലം സ്ക്കൂൾ വാർഷികാഘോഷം തകധിമി 2023 ചലചിത്ര പിന്നണി ഗായകൻ വി ടി മുരളി ഉൽഘാടനം ചെയ്തു ,പി ടി എ പ്രസിഡണ്ട് ഷൈജു കൊന്നാടി അദ്ധ്യക്ഷനായിരുന്നു ,നരിക്കുനി ഗവ: ഹൈസ്ക്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ പി ടി അബ്ബാസലി ,ഷാജി പി കെ ,രജ്ഞിത ,ലനനഷ് വ ,രവീന്ദ്രൻ ,സീനിയർ അസിസ്റ്റൻ്റ്റ് മധു ലക്ഷ്മി ,സുജാത തുടങ്ങിയവർ സംസാരിച്ചു ,പ്രധാന അധ്യാപകൻ ബിനോയ് ടി ആർ സ്വാഗതവും ,അരുൺ നന്ദിയും പറഞ്ഞു ,

ഫോട്ടോ :- പി സി പാലം എ യു പി സ്ക്കൂൾ വാർഷികം ചലചിത്ര പിന്നണി ഗായകൻ വി ടി മുരളി ഉൽഘാടനം ചെയ്യുന്നു ,