ചരമം:-

എരവന്നൂർ

എടവലത്ത് കണ്ടി അസ്സൻകോയ (78) നിര്യാതനായി ,

ഭാര്യ : ആമിന,

മക്കൾ : സിദ്ധീഖ്‌ (പച്ചക്കറി വ്യാപാരം  ചേളന്നൂർ 7/6), സുഹറ,സൗദാബീവി,സലീന,സഫീല, 

മരുമക്കൾ : അഷ്റഫ് (ചെലവൂർ), റഫീഖ് (കാക്കൂർ), അനീഫ (പന്നൂർ), കമാലുദ്ധീൻ (കൊല്ലം), സജ്ന ,