നന്മണ്ട : കൂളിപ്പൊയിൽ പുറമേരിക്കണ്ടി ദേവകി അമ്മ(80) അന്തരിച്ചു.
ഭർത്താവ്:പരേതനായ പത്മനാഭൻ നായർ
മക്കൾ : മോഹനൻ ,മനോജ്, പരേതയായ പുഷ്പലത.
മരുമക്കൾ: കോമള, രേഖ, ഗംഗാധരൻനായർ
സഹോദരങ്ങൾ: മാധവൻ നായർ, മാളുഅമ്മ, കമലാക്ഷി അമ്മ, കെ.സി. ഭാസ്ക്കരൻനായർ (കാക്കൂർ സഹകരണ ബാങ്ക്), പരേതരായ കൃഷ്ണൻകുട്ടി നായർ, അച്ചുതൻ നായർ,പാർവ്വതി അമ്മ, കല്യാണി അമ്മ, ദാമോധരൻ നായർ
സഞ്ചയനം വ്യാഴാഴ്ച