ചരമം:-

പുന്നശ്ശേരി :-പഴയ കാല കോൽക്കളി കലാകാരനും ,പാറോൽ ക്ഷേത്ര കമ്മിറ്റി മുതിർന്ന അംഗമായിരുന്ന  പാറോൽ തനിയൻ ( 85)അന്തരിച്ചു. ഭാര്യ -മാളു,

മക്കൾ -ഗീത, ഉഷ, പരേതനായ ബാബു. മരുമക്കൾ:- നിഷ, ആനന്ദൻ (കുരുവട്ടൂർ ). പരേതനായ മാധവൻ (കോണോട്ട്).  സഹോദരങ്ങൾ.. ശാരദ , ശ്രീമതി, ബാലൻ, പുഷ്പ, അശോകൻ ,പരേതരായ കരിയാത്തൻ, തെയ്യത്തിര, കെണ്ടത്തി.

സഞ്ചയനം :-ഞായർ,