വൈദ്യുതി മുടങ്ങും :-
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ പരിധിയിൽ 21/03/23 ചൊവ്വാഴ്ച രാവിലെ 7 -30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ നെട്ടോടിത്താഴം ,കണ്ടൻ പീടിക ,പൂളക്കോട്ടുതാഴം ,ചെമ്പക്കുന്ന് ,കൽക്കുടുമ്പ് ,പൂവാടി വളവ്,ഷൈലാന ക്രഷർ പരിസരം ,കുനിയിൽ ഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,


0 അഭിപ്രായങ്ങള്‍