കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുബശ്രി അംഗങ്ങളുടെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് നിർമ്മിക്കുന്ന തൊഴിൽ സംരംഭമായ നിർമ്മിതി തൊഴിൽ സംരംഭത്തിന് പഞ്ചായത്ത് നിർമ്മിച്ച് നൽക്കിയ വർക്ക് ഷെഡിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എ ,സരിത നിർവ്വഹിച്ചു വൈസ് പ്രസിഡണ്ട് ,ടി ശശിധരൻ അധ്യക്ഷത വഹിച്ചു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി കെ മീന, സി ഡി എസ് ചെയർപേഴ്സൺ, പ്രബിതകുമാരി, ടി ,കെ സുനിത, എൻ കെ ഷനുപ്.സനുജ് കുരുവട്ടൂർ, ടി,ടി അബ്ദുറസാക്ക്  തുടങ്ങിയവർ സംസാരിച്ചു വാർഡ് മെമ്പർ സി,ടി ബിനോയ് സ്വാഗതവും നിർമ്മിതി സിക്രട്ടറി ഉഷാ ഭായ് നന്ദിയും രേഖപ്പെടുത്തി