ആദരിച്ചു...

.............


2022ലേകേരള ഫോക് ലോർ അക്കാദമി അവാർഡ്ജേതാവ് നാടൻപാട്ടു കലാകാരൻ കോട്ടക്കൽ ഭാസ്കരനെ പുന്നശ്ശേരി തവനൂരപ്പൻ കലാസമിതിയുടെ അഭിമുഖ്യത്തിൽ ആദരിച്ചു

പദ്മശ്രീ. കൈയ്തപ്രം ദാമോദരൻ നമ്പൂതിരി ഉത്ഘാടനവും ഉപഹാരം സമർപ്പണവും നടത്തി. ഗുരു ശ്രീ ആർ എൻ. പീറ്റക്കണ്ടി അധ്യക്ഷത വഹിച്ചു. കാക്കൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. നിഷ മണങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ. മോഹനൻ, അശോകൻ പുന്നശ്ശേരി, സുരേന്ദ്രൻ കുട്ടമ്പുർ, ആയേടത് ശ്രീധരൻ മാസ്റ്റർ, താനക്കണ്ടി ഹസ്സൻ മാസ്റ്റർ. കെ ജയരാജൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സുധാകരൻ കുട്ടമ്പുർ മംഗളപത്രം സമർപ്പിച്ചു. ജയേഷ് കമ്ലേ രി സ്വാഗതവും കെ കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു . തുടർ ന്നു കോഴിക്കോട് നാന്തല കൂട്ടത്തിന്റെ നടന്പാട്ടും അരങ്ങേരി.