കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍ നിര്‍വഹിച്ചു. കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ബിജു കക്കയം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്നൂര്‍, രഞ്ജിത് കൊയിലാണ്ടി, പി സി രാജേഷ്, അമല്‍രാജ്, അബ്ദുല്‍ ഗഫൂര്‍ വടകര എന്നിവര്‍ സംസാരിച്ചു.
ചിത്രം: കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍ നിര്‍വഹിക്കുന്നു


0 അഭിപ്രായങ്ങള്‍