താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഹാജര കൊല്ലരു കണ്ടി കിണറ്റിൽ വീണ് മരിച്ചു :-


12.04 .2023. 

താമരശ്ശേരി :- താമരശ്ശേരി  ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഹാജര കൊല്ലരു കണ്ടി ( 50 ) വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. മയ്യത്ത് നമസ്ക്കാരം 13/04/23 (വ്യാഴം) ഉച്ചയ്ക്ക് 1-30 ന് വാവാട് ജുമാ മസ്ജിദിൽ ,ഭർത്താവ് :കൊല്ലരു കണ്ടി അസൈനാർ.