ചരമം:

പുന്നശ്ശേരി: - കണ്ണിപൊയിൽ താമസിക്കും വടക്കില്ലത്ത് മൊയ്തി (61)  നിര്യാതനായി ,ഭാര്യ :-സുഹറ (പാലോളിത്താഴം),

മക്കൾ : മുർഷിദ്. മുഹ്സിന . മുബസിറ,

മരുമക്കൾ :- അഷ്റഫ് (കൽക്കുടുമ്പ്) , ആദിൽ (പൈമ്പാലശ്ശേരി), ഹുദ ഷെറിൻ (കപ്പുറം) ,

സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ റഫീഖ്, സാറ, റാബിയ, റംല