ചരമം:-എടപ്പിലേടത്ത് അബൂബക്കർ (63 )
കാക്കൂർ :എടപ്പിലേടത്ത് അബൂബക്കർ (63) നിര്യാതനായി.
പിതാവ് :-പരേതനായ അമ്മത്,
മാതാവ് :-പരേതയായ ആയിശ.
ഭാര്യ: സുബൈദ കെ.ടി. (പന്നൂർ) ,
മക്കൾ : ദാനിഷ് ഇ (ഒമാൻ),
ദാജിൻ ഇ (IT ബാംഗ്ലൂർ ),
ദാനിയ (ഒമാൻ),
മരുമക്കൾ : ജരീർ പാലത്ത് (ഒമാൻ), നസ്‌ല (അരീക്കോട്) ,
സഹോദരങ്ങൾ: അബ്ദുറഹിമാൻ ഇ (റിട്ട: ഡെപ്യൂട്ടി തഹസിൽദാർ ),
അബ്ദുല്ല. ഇ (റിട്ട: അധ്യാപകൻ), പരേതനായ അബ്ദുൽ അസീസ് (എക്സൈസ് ഡിപാർട്ട്മെന്റ് ), നഫീസ (കപ്പുറം), ഫാത്തിമ (നന്മണ്ട 14), സുബൈദ ഇ (നന്മണ്ട ), റുഖിയ (കാക്കൂർ, , സക്കീന (രാം പൊയിൽ), മൈമൂനത്ത് Lഇരുവള്ളൂർ).
മയ്യിത്ത് നമസ്കാരം (23/04/23) ഞായറാഴ്ച 1 മണിക്ക് നന്മണ്ട 12 സെന്റ്രൽ ജുമാ മസ്ജിദിൽ .


0 അഭിപ്രായങ്ങള്‍