ചരമം:-

പി സി പാലം :- പനോളി പറമ്പത്ത് കണ്ടൻ്റെ ഭാര്യ ജാനു (75) നിര്യാതയായി ,സംസ്ക്കാരം 22/04/23 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ ,മക്കൾ:-പ്രശാന്തൻ (െഡ്രെവർ) ,മീന ,അനിൽകുമാർ (െഡ്രെവർ) ,മരുമക്കൾ: ബേബി (കാക്കൂർ ,കച്ചവടം) ,പ്രമീള (വാകയാട് ), പ്രസീത ( കാരക്കുന്നത്ത് ) ,