ചരമം-

നരിക്കുനി - കളത്തിൽ പാറ

തൊണ്ടിയാ പാറയിൽ പരേതനായ ചങ്ങരന്റെ ഭാര്യ കുഞ്ഞി മാത (90) അന്തരിച്ചു ,

മക്കൾ - ലീല (ഏകരൂൽ) ,

രാജൻ- ടി.പി.

ബിന്ദു,

ബീന (എരവന്നൂർ) ,

മരുമക്കൾ -ഭാസ്കരൻ - (ഏകരൂൽ) ,

റീന (കാക്കൂർ) ,

പ്രേമരാജൻ (കളത്തിൽ പാറ) ,

രവീന്ദ്രൻ (എരവന്നൂർ) ,സഹോദരങ്ങൾ :-വേലുക്കുട്ടി (കൂടത്തായ് ) ,പരേതരായ - മാളു , മാണിക്യം , ചങ്ങരൻ,

കല്യാണി,