ചരമം:-


ഒറൂങ്കര  മൊയ്തീൻ 


13.04.2023


എരവന്നൂർ :-

ഒറൂങ്കര  മൊയ്തീൻ(95) അന്തരിച്ചു ,

കെ എസ്ഇ ബി കരാർ തൊഴിലാളിയായി ദീർഘകാലം ജോലി ചെയ്തിരുന്നു ,

മയ്യത്ത് നിസ്കാരം ഇന്ന് (13/04/23) വ്യാഴം ഉച്ചക്ക് 1.30 ന് എരവന്നൂർ തീക്കുന്നത്ത് ജുമാമസ്ജിദിൽ .