പി പി ഉസ്താദ് മെമ്മോറിയൽ സ്വാന്ത്വന കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ നൽകി.
നരിക്കുനി : ബൈത്തുൽ ഇസ്സ PPTTC വിദ്യാർത്ഥിനികൾ നരിക്കുനി പി പി ഉസ്താദ് മെമ്മോറിയൽ സ്വന്തന കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ കൈമാറി . സാന്ത്വന കേന്ദ്രം സെക്രട്ടറി ടി കെ എ സിദ്ധീഖ് മാസ്റ്റർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രിൻസിപ്പാൾ എൻ കെ റസാഖ് , ട്രൈനർ സനയ്യ എൻ പി, ഓഫീസ് സെക്രട്ടറി അബ്ദുൽ ഖാദർ എൻ കെ, വിദ്യാർത്ഥിനികളായ അജ്മിലത്ത് , ദീപ്തി, ഫസ്ന ഫെബിൻ, രഹനാസ്,മുഹ്സിന,ജസീല, തസ്ന, റിസ്‌വാന എന്നിവർ സംസാരിച്ചു...

0 അഭിപ്രായങ്ങള്‍