പ്രമേഹരോഗികളുടെ ഭക്ഷണക്രമം



ഉപേക്ഷിക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ


- മധുരപലഹാരങ്ങൾ


- എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം


- കൂടിയ അളവിൽ കൊഴുപ്പും അന്നജവും


അടങ്ങിയ ഭക്ഷണം - മധുരമടങ്ങിയ പഴച്ചാറുകൾ


- അച്ചാറുകൾ


- കൃത്രിമ പൂരക ഭക്ഷണം


- ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഉൾപ്പെടുത്തേണ്ട ഭക്ഷണ പദാർത്ഥങ്ങൾ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഇലക്കറികൾ


- സാലഡുകൾ


- മുളപ്പിച്ച പയറുവർഗ്ഗങ്ങൾ


കൊഴുപ്പുനീക്കിയതും വെള്ളം ചേർത്തതുമായ പാൽ


- തവിടടങ്ങിയതും നാരുകളുള്ളതുമായ ഭക്ഷണം -


- ഭക്ഷണത്തിൽ തേങ്ങയുടേയും എണ്ണയുടേയും


ഉപ്പിന്റേയും അളവ് കുറയ്ക്കുക - കൃത്യ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിയ്ക്കുക


-