'



ചരമം:

മടവൂർ :- രാംപൊയിൽ അടുക്കത്തുമ്മൽ മനേഷ് കുമാർ (45) അന്തരിച്ചു ,ഭാര്യ: ധന്യ ,മക്കൾ: അനാമിക ,അൻവിത ,അവന്തിക ,പിതാവ് :- വാസു ,മാതാവ് :- പരേതയായ മാളു ,സഹോദരങ്ങൾ:- പ്രജീഷ് ,പ്രശാന്ത് ,ശ്രീജ ,