ചരമം:-

പുല്ലാളൂർ :-പാറന്നൂർ പി പി ഇബ്രാഹിം മുസ്‌ലിയാർ സ്മാരക ഹിഫ്ളുൽ ഖുർആൻ കോളേജ് ജോയിന്റ് സെക്രട്ടറിയും ,എസ് വൈ എസ് മടവൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ പയങ്ങര ആലി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (56)

നിര്യാതയായി ,

മക്കൾ : റഊഫ്, ഹസീന, ജംഷീന '

മരുമക്കൾ : ശരീഫ് (ബാംഗ്ലൂർ), സലാം (പാറന്നൂർ) , ഫസ്മി


മയ്യിത്ത് നമസ്കാരം ബുധൻ 17/05/23 രാവിലെ 9.30ന് പരപ്പിൽ പടി ജുമുഅ മസ്ജിദിൽ