ചരമം:-
നരിക്കുനി: - വടേക്കണ്ടിത്താഴം കൊളപ്പുറത്ത് സത്യൻ (63) അന്തരിച്ചു ,പതിനൊന്നാം മൈൽ നാഷണൽ ബോഡി വർക്ക് ഷാപ്പ് തൊഴിലാളിയായിരുന്നു ,സംസ്ക്കാരം 28/05/23 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ,ഭാര്യ: ബേബി ,മക്കൾ:-സബിൽ ,നിബിൽ ,മരുമകൾ:- രാജലക്ഷ്മി (ബാലുശ്ശേരി) ,
സഹോദരങ്ങൾ:- രാധ (വള്ളിക്കുന്ന്) ,പത്മാവതി (ഇരുവള്ളൂർ) ,എം കെ രാജൻ (റിട്ടയേർഡ് അസിസ്റ്റൻറ് എഞ്ചിനീയർ ,കെ എസ് ഇ ബി ) ,ശിവൻ (ശിവാ ഓട്ടോ ഗാരേജ് ,നരിക്കുനി ) ,ദാസൻ ( സ്റ്റാർ ഓട്ടോ ഗ്യാരേജ് ,നെല്ലിയേരിത്താഴം) ,സൗമിനി (കൊയിലാണ്ടി ) ,ബാബു ,പരേതനായ ശാന്ത (കുട്ടമ്പൂർ) ,പിതാവ് :- പരേതനായ വേലുക്കുട്ടി ,മാതാവ് :- പരേതയായ കല്ല്യാണി ,


0 അഭിപ്രായങ്ങള്‍