ചരമം:
മടവൂർ : രാംപൊയിൽ നെച്ചോളി താമസിക്കുന്ന വെളയാമ്പറ്റമ്മൽ ഉമ്മർ ഹാജി (72) നിര്യാതനായി ,ഭാര്യ : മറിയ,
മക്കൾ : സലീം, അനസ്, സൈനബ,സുബൈദ, റംല, ഷമീന, മരുമക്കൾ : ആലി (മടവൂർ), ജമാൽ (മടവൂർ), അസീസ് - മേയക്കൽ (കച്ചവടം , നരിക്കുനി ), സലീം (കൊട്ടക്കാവയല്‍), ഷറഫുന്നിസ (കുറ്റിക്കാട്ടൂർ), സുഹറ (വട്ടപ്പാറപ്പൊയിൽ) ,
മയ്യത്ത് നിസ്കാരം 5/05/23 (വെള്ളി ) രാവിലെ 9.30 ന് രാംപൊയിൽ ജുമാ മസ്ജിദിലും, 10 മണി സിഎം മഖാം മസ്ജിദിലും നടക്കും ,


0 അഭിപ്രായങ്ങള്‍