ചരമം:

എരവന്നൂർ :- പുനത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ചന്ദ്രമതി(79) നിര്യാതയായി, മക്കൾ:പ്രകാശൻ(റിട്ടയേഡ് ഡ്രൈവർ പിഡബ്യുഡി) ,സോമൻ,രമ,ബിജു ,മരുമക്കൾ:- ബാബു (കണ്ണാടിക്കൽ),രജിത,ഭാവന,ധിനി ,സഞ്ചയനം :- ശനിയാഴ്ച ,