റേഷൻ സമ്പ്രതായം അടിമറിച്ച ഇടതു സർക്കാരിനെതിരെ,ഇപ്പോസ് യെന്ത്രത്തിന്റെയും സെർവറിന്റെയും തകരാറുകൾ പരിഹരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ, കേന്ദ്ര ഏജൻസിയും ഭക്ഷ്യ വകുപ്പും പരസ്പരം പഴി ചാരി സാദാരണക്കാരെ ബുദ്ധി മുട്ടിക്കുന്നതിനെതിരെ.കെ.പി.സി.സി.നിർദേശമനുസരിച്ച് 2-5-2023 ചൊവ്വാഴ്ച വൈകീട്ട് പുന്നശ്ശേരി റേഷൻ ഷാപ്പിനു മുൻപാകെ കോണ്ഗ്രസ് പാർടി സംഘടിപ്പിച്ച പ്രതിഷേധ ധർണ മണ്ധലം പ്രസിഡണ്ട് അഡ്വ. ടി.കെ.ഉമ്മർ ഉദ്ഘാടനം ചെയ്തു. ജൗഹർ പൂമംഗലം മോഹനൻ കെ.അശോകക്കുറുപ്പ്.വി.അഹമദ് കോയ. കോട്ടകൽ ഭാസ്കരൻ. വി.അബ്ദുൽ ഹമീദ്. ശശി.വി.കെ. വി.അബ്ദുൽ അസീസ്.ലോഹിദാക്ഷൻ. തുടങ്ങിയവർ സംസാരിച്ചു.ശ്രീനിവാസൻ നന്ദി പറഞ്ഞു ,


0 അഭിപ്രായങ്ങള്‍