ഹെൽപ്പേഴ്സ് കൂട്ടായ്മ യാത്രയയപ്പ് 


കണ്ണങ്കര:ചേളന്നൂർ പഞ്ചായത്ത് അംഗൻവാടി ഹെൽപ്പേഴ്സ് ചേളന്നൂർ പഞ്ചായത്തിൽ ഈ വർഷംഅംഗൻവാടിയിൽ നിന്നും വിരമിച്ച ഹെൽപ്പർമാരായ ജയ ശ്രി സി- കെ, പുഷ്പ 'പി. എന്നിവർക്ക് യാത്രയയപ്പും ഉപഹാര വിതരണവും 

ചേളന്നൂർ പഞ്ചായത്ത് സ്ഥിരം ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.കെ. കവിത നിർവ്വഹിച്ചുവാർഡ് മെമ്പർE Mപ്രകാശൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ജ്യോതി കെ, ഫർസാനറൂബി, കെ.എ., ടീം ലീഡർഷീബ മുരളി ജയശ്രീ കെ., റീന പി.. എന്നിവർ സംസാരിച്ചു.

Photo: വിരമിച്ച ഹെൽപ്പർ മാർക്കുള്ള അംഗനവാടി ഹെൽപ്പേഴ്സ് ചേളന്നൂരിന്റെ യാത്രയയപ്പ് പരിപാടി പഞ്ചാ.ക്ഷേമകാര്യ സ്ഥിരം ചെയർ പേഴ്സൺ പി.കെ. കവിത ഉദ്ഘാടനം നിർവ്വഹിക്കുന്നും